ജില്ലാ തല ക്വിസ് മത്സരം @102 പട്ടേന ജനശക്തിയിൽ സംഘടിപ്പിച്ചു
പട്ടേന ജനശക്തി വായനശാല & ഗ്രന്ഥാലയം ജില്ലാ ക്വിസ് അസോസിയേഷൻ കാസർഗോടുമായി സഹകരിച്ചു 102 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു സർക്കാറുകളും പദ്ധതികളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരം സുജിത്ത് മാണിയാട്ട് നിയന്ത്രിച്ചു
മത്സര വിജയികൾ
എൽ. പി വിഭാഗം
ഒന്നാം സ്ഥാനം - തന്മയ് പി. എസ് നീലേശ്വരം
രണ്ടാം സ്ഥാനം - ശ്രീനിധി എസ്. എസ് കാലിക്കടവ്
മൂന്നാം സ്ഥാനം - സൂര്യനാരായണൻ കല്ല്യാൺ റോഡ്
യു. പി വിഭാഗം
ഒന്നാം സ്ഥാനം - ശിവദ മോഹൻ ഒടയംച്ചാൽ
ഋഷികേശ് നീലേശ്വരം
രണ്ടാം സ്ഥാനം - ദിയാലക്ഷ്മി.എം കുറ്റിക്കോൽ
ഹൃദ്യ കെ. എം കാരക്കുഴി
മൂന്നാം സ്ഥാനം - പാർവ്വൺ ആർ പ്രകാശ് ചായ്യോത്ത്
ശ്രീഹരി. എം കൂട്ടക്കനി
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം - കാർത്തിക രാജൻ അട്ടേങ്ങാനം
രണ്ടാം സ്ഥാനം - അനാമിക മടിക്കൈ
മൂന്നാം സ്ഥാനം - കാർത്തിക് മനു നീലേശ്വരം
പൊതുവിഭാഗം
ഒന്നാം സ്ഥാനം - പവിത്രൻ കുറ്റിക്കോൽ
സതീശൻ വയമ്പ്
രണ്ടാം സ്ഥാനം - സ്വാതി. എം കാടകം
ഗായത്രി അജിത്ത് വയമ്പ്
മൂന്നാം സ്ഥാനം - ചന്ദ്രശേഖരൻ പി. യു നീലേശ്വരം
ഷീബ. കെ മടിക്കൈ
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സുരേന്ദ്രൻ. എ. വി ( ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നീലേശ്വരം നഗരസഭ ) നിർവഹിച്ചു വി. ഹരിദാസ് (പ്രസിഡന്റ് ജനശക്തി വായനശാല ഗ്രന്ഥാലയം )അധ്യക്ഷത വഹിച്ചു
ആശംസകൾ നേർന്നു കൊണ്ട് വി. തമ്പാൻ (സെക്രട്ടറി ജില്ലാ ക്വിസ് അസോസിയേഷൻ )
ടി. വി വിജയൻ (പ്രസിഡന്റ് ജില്ലാ ക്വിസ് അസോസിയേഷൻ ) സംസാരിച്ചു ശ്രീ ഗണേഷ്. കെ (സെക്രട്ടറി ജനശക്തി വായനശാല,ഗ്രന്ഥാലയം )സ്വാഗതവും പി. യു ചന്ദ്രശേഖരൻ (ക്വിസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ) നന്ദിയും രേഖപ്പെടുത്തി
കെ. വിജിത്ത്, ലേഖ, രശ്മി
No comments