Breaking News

നാട്ടക്കൽ സ്വദേശിനിയായ പുലിക്കോടൻ വീട്ടിൽ കമ്മാടത്തു - 95 നിര്യാതയായി


നാട്ടക്കൽ സ്വദേശിനിയായ പുലിക്കോടൻ വീട്ടിൽ കമ്മാടത്തു - 95 നിര്യാതയായി .പരേതനായ കൃഷ്ണൻ (ഭർത്താവ്) 

മക്കൾ: കുമാരൻ (ചീമേനി ),ബാലൻ (മുഴകോം ),തമ്പാൻ (ആലംത്തട്ട ),വിജയൻ (പരേതൻ )

മരുമക്കൾ: ജാനകി, യശോദ, ശാന്ത,ലക്ഷ്മി

സഹോദരങ്ങൾ:ഇച്ചിര

കുഞ്ഞമ്മാർ

മുത്താണി

സംസ്കാരം വീട്ടുവളപ്പിൽ നടന്നു 


No comments