Breaking News

ചെമ്മനാട് വായനശാല & ഗ്രന്ഥാലയം കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 103 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു


ചെമ്മനാട് വായനശാല & ഗ്രന്ഥാലയം  കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 103 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു മാധ്യമ വർത്തമാനങ്ങൾ  (ജനുവരി -മാർച്ച്‌ ) എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം കിഷോർ കുമാർ കർമ്മംതൊടി നിയന്ത്രിച്ചു 
*മത്സര വിജയികൾ*
*എൽ. പി വിഭാഗം*
ഒന്നാം സ്ഥാനം - ജിയ ജിതേഷ് മാണിയാട്ട് 
രണ്ടാം സ്ഥാനം - സൂര്യനാരായണൻ കല്ല്യാൺറോഡ് 
മൂന്നാം സ്ഥാനം -അദ്വിൻ അഞ്ചരക്കണ്ടി 
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - ധ്യാൻകൃഷ്ണ കെ. കെ നരിക്കോട് 
രണ്ടാം സ്ഥാനം - ധ്യാൻകൃഷ്ണ പുത്തൂർ 
മൂന്നാം സ്ഥാനം - ഹൃദ്യ കെ. എം കാരക്കുഴി 
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - അശ്വിൻരാജ് നീലേശ്വരം 
രണ്ടാം സ്ഥാനം - അനാമിക മടിക്കൈ 
മൂന്നാം സ്ഥാനം - ജിവൻജിത കാടകം 
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - പവിത്രൻ കുറ്റിക്കോൽ 
രണ്ടാം സ്ഥാനം - സ്വാതി കാറഡുക്ക 
മൂന്നാം സ്ഥാനം - ദീപ ഒടയംചാൽ 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാസർ കുരിക്കൾ ( ചെയർമാൻ സംഘാടകസമിതി )യുടെ അധ്യക്ഷതയിൽ  പി ദാമോദരൻ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ ) നിർവഹിച്ചു 
 മുഖ്യാതിഥി - ബെന്നി മാസ്റ്റർ ( ഹെഡ്മാസ്റ്റർ ജി. യു. പി. എസ് ചെമ്മനാട് വെസ്റ്റ് )
വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ജില്ലാ ക്വിസ് അസോസിയേഷൻ ),
 ടി.വി വിജയൻ മാസ്റ്റർ (പ്രസിഡന്റ്‌ ജില്ലാ ക്വിസ് അസോസിയേഷൻ )
അമീർ ബി പാലോത്ത് (പി. ടി. എ പ്രസിഡന്റ്‌ )
അശോക് കുമാർ എസ്. വി ( താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്  )
 മണികണ്ഠൻ പെരുമ്പള ( കൺവീനർ ലൈബ്രറി പഞ്ചായത്ത് സമിതി )
കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  ബി. എ ച്ച് അബ്ദുൽ ഖാദർ  ( കൺവീനർ സംഘാടക സമിതി  ) സ്വാഗതവും  എം തമ്പാൻ നമ്പ്യാർ  (ജോ. സെക്രട്ടറി ചെമ്മനാട് വായനശാല & ഗ്രന്ഥാലയം  )
 നന്ദിയും രേഖപ്പെടുത്തി

No comments