Breaking News

ഡി സുരേന്ദ്രൻ നായർ, മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി


മഞ്ചേശ്വരത്തെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ, പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി. ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി ആരോപിച്ചു. ഡി സുരേന്ദ്രൻ നായർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യു ഡി എഫ് തോൽവി ഭയന്നെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്.

No comments