Breaking News

ഭീമനടി അമ്പലത്തിങ്കൽ പരേതനായ കുര്യന്റെ ഭാര്യ മേരി ( 85 )അന്തരിച്ചു


ഭീമനടി : അമ്പലത്തിങ്കൽ പരേതനായ കുര്യന്റെ ഭാര്യ മേരി ( 85 )അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9 30ന് ഭീമനടി ക്രിസ്തുരാജ ദേവാലയത്തിൽ. പരേത വിളക്കന്നൂർ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ - ജോയി സെലിൻ, വിൻസന്റ്, മരുമക്കൾ - ലിസി ജോണി

No comments