Breaking News

സാമ്രാജ്യത്വശക്തികൾ ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് സിപിഐ (എം) ചോയ്യങ്കോട്ട് യുദ്ധവിരുദ്ധ റാലി നടത്തി


ചോയ്യങ്കോട്: സാമ്രാജ്യത്വശക്തികൾ ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) ചോയ്യങ്കോട്ട് യുദ്ധവിരുദ്ധ റാലി നടത്തി. ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽ ഘാടനം ചെയ്തു. പാറക്കോൽ രാജൻ അധ്യക്ഷനായി. കെ.ലക്ഷ്മണൻ . കെ.കുമാരൻ .ഷൈജന്മ ബെന്നി ഏ .ആർ . രാജു .ബാനം കൃഷ്ണൻ.ടി.വി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

No comments