ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം കളക്ടര്‍ ഉദ്ഘാടനം ചെയ്തു
2026-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാസര്‍ഗോഡ് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസര്‍ വി.ഇ ഷേര്‍ലി, മറ്റ് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസില്‍ നിന്ന് ഇവിഎം മെഷീനുകള്‍ സ്വീകരിച്ചു.
No comments