Breaking News

മാവുങ്കാൽ ടൗണിലെ വ്യാപാരി നിര്യാതനായി


മാവുങ്കാൽ: മാവുങ്കാൽ ടൗണിലെ വിഷ്ണു ഫാൻസി ഷോപ്പ് ഉടമ കാട്ടുകുളങ്ങരയിലെ പി.വി.നാരായണൻ (63) നിര്യാതനായി. കാട്ടുകുളങ്ങരയിലെ മാണിക്കത്തിന്റെ മകനാണ്.ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സ്മിത. മക്കൾ:

വിഷ്ണു, വിഷ്ണുപ്രിയ. സഹോദരങ്ങൾ: പി.വി.ലീല (കാട്ടുകുളങ്ങര), പി.വി.ശാന്ത (കാലിച്ചാനടുക്കം), പി.വി.ഗംഗ, (ആനന്ദാശ്രമം), പി.വി. ബേബി (പിഗ്മി കളക്ഷൻ ഏജന്റ്, ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം ഹോസ്ദുർഗ്), പി.വി.ഓമന (വിഷ്ണുമംഗലം).

No comments