Breaking News

പ്രാജാവിത ബ്രഹ്മാകുമാരിസ് ഈശ്വരിയാ വിദ്യാലയം വെള്ളരിക്കുണ്ട് ശാഖയിൽ ത്രിമൂർത്തി ശിവജയന്തി ആഘോഷിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രാജാവിത ബ്രഹ്മാകുമാരിസ്  ഈശ്വരിയാ വിദ്യാലയം   വെള്ളരിക്കുണ്ട്   ശാഖയിൽ 90ആന്മത് ത്രിമുർത്തി ശിവജയന്തി  ആഘോഷിച്ചു.ബ്രഹ്മാകുമാരി    സുമ ജി  അധ്യക്ഷതലിൽ   രാജയോഗി ബ്രഹ്മാകുമാരി  ആശാജി ( ഇൻചാർജ് khd) ഉദ്ഘാടനം ചെയ്‌തു. ബി കെ  ദാക്ഷായണി  സ്വാഗതം  ഭാഷണം നടത്തി. ചടങ്ങിൽ  വെള്ളരിക്കുണ്ടിലെ   സാമൂഹിക സംസ്കാരിക  വ്യക്തിത്വങ്ങൾ ആശംസ നൽകി സംസാരിച്ചു.ബി കെ സിന്ധു  സിസ്റ്റർ  നന്ദി പറഞ്ഞു.

No comments