Breaking News

കിനാനൂര്‍ -കരിന്തളം സിഡിഎസിന്റെ നേതൃത്വത്തില്‍ കരിന്തളത്ത് വിഷു ചന്ത ആരംഭിച്ചു പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂര്‍ -കരിന്തളം സിഡിഎസിന്റെ നേതൃത്വത്തില്‍ കരിന്തളം ബാങ്ക് പരിസരത്ത് വിഷു ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ എച്ച്. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി. വി യശോദ, സ്വര്‍ണലത, പി ജീന എന്നിവര്‍ സംസാരിച്ചു.

No comments