കടന്നൽ കൂട്ടത്തിൻ്റെ അക്രമണത്തിൽ നിന്നും മൺപാത്ര വില്ലനകാരിയായ രക്ഷപെടുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ അനുമോദിച്ചു
നീലേശ്വരം.കയ്യൂരിൽ കടന്നൽ കൂട്ടത്തിൻ്റെ അക്രമണത്തിൽ നിന്നും മൺപാത്ര വില്ലനകാരിയായ എരിക്കുളത്തെ കസ്തൂരിയെ സാഹസികമായി രക്ഷപെടുത്തിയ കെ എസ് ആർ ടി സി ഡ്രൈവർ തീർത്ഥങ്കരയിലെ രഞ്ജിവനെ സി പി എം തീർത്ഥങ്കരസഖാക്കൾ അനുമോദിച്ചു. സി പി എം ജില്ലാ
സെക്രട്ടറി എം രാജഗോപാലൻ ഉപഹാരം നൽകി. കാഞ്ഞങ്ങാട് നഗരസഭ തീർത്ഥങ്കര വാർഡ് കൗൺസിലർ പി.വി മണി, സി പി എം കൊട്രച്ചാൽ ബ്രാഞ്ച് സെക്രട്ടറി എ. കെ. ഭാസ്‌ക്കരൻ തീർത്ഥങ്കര ബ്രാഞ്ച് സെക്രട്ടറി നിധിൻ, വെങ്ങാട്ട് ശശി, കുമാരൻ,അയ്യൂബ്, ബിജു,ശാലിനി, ദിനേശൻ , രാജീവൻ എന്നിവർ സംസാരിച്ചു.
No comments