Breaking News

പരപ്പ വള്ളിവളപ്പിലെ പരേതനായ നിട്ടടക്കോൻ അമ്പുവിന്റെയും പുലിക്കോടൻ വീട്ടിൽ മാണിയമ്മയുടെയും മകൻ ഗോപാലൻ പി (75) നിര്യാതനായി


പരപ്പ വള്ളിവളപ്പിലെ പരേതനായ നിട്ടടക്കോൻ അമ്പുവിന്റെയും പുലിക്കോടൻ വീട്ടിൽ മാണിയമ്മയുടെയും മകൻ ഗോപാലൻ പി (75) നിര്യാതനായി. നിലവിൽ പെരിയ കൊമ്പങ്ങാനമാണ് താമസം. ഭാര്യ : സരോജിനി. ടി. പെരിയ കൊമ്പങ്ങാനം 

മക്കൾ : ഗോക്കുൽ കുമാർ.ടി. (ഗൾഫ് ) ഗോപിക. ടി. (നേഴ്സിംഗ് )സഹോദരങ്ങൾ : പുലിക്കോടൻ നാരായണൻ പന്നിത്തടം, പരേതരായ പുലിക്കോടൻ അമ്പു , കുമാരൻ പി , ജാനകി പി 

സംസ്കാരം പെരിയ കൊമ്പങ്ങാനും വീട്ടുവളപ്പിൽ നടന്നു

No comments