മാലോം തുമ്പത്തട്ടിൽ വീടിന് സമീപത്തെ ഷെഡിൽ മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെള്ളരിക്കുണ്ട് : മാലോം വില്ലേജിലെ തുമ്പത്തട്ടിൽ ഒരാളെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുമ്പത്തട്ട് പപ്പിനി വീട്ടിൽ കുഞ്ഞിക്കണ്ണൻ -46, ആണ് മരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.വീടിന് സമീപത്തെ ഷെഡിന്റെ കഴുക്കോലിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു
No comments