എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫവയുടെ വിജയം ഉറപ്പിച്ച് ചെറുവത്തൂർ ടൗണിൽ കൊട്ടി കലാശം നടന്നു
ചെറുവത്തൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫവയുടെ വിജയം ഉറപ്പിച്ച് ചെറുവത്തൂർ ടൗണിൽ നൂറ് കണക്കിന് പ്രവൃത്തകരുടെ നേതൃത്വത്തിൽ കൊട്ടി കാലാശം നടന്നു മുസ്തഫയുടെ ചിത്രം പതിച്ച ബെനിയനും റെഡ് റിബനും പതാക കയും ഏന്തി പ്രകടനം നടത്തി സ്ഥാനാർത്ഥി വിപിപി മുസ്തഫ . എം രാജഗോപാലൻ എം . എൽ എ. പി. ജനാർദ്ദനൻ. രജീഷ് വെള്ളാട്ട് മാധവൻ മണിയറ. ടി നാരായണൻ. മുകേഷ് ബാലകൃഷ്ണൻ. പി പത്മിനി മുതിർന്ന നേതാവ് കെ.കണ്ണൻ എന്നിവർ നേതൃത്വം നൽകി. എം രാജഗോപാലൻ അണികളെ അഭിസംഭോദന ചെയ്ത് സംസാരിച്ചു
No comments