Breaking News

വാഗ്ദാനം നിറവേറ്റി കളക്ടർ


പതിവ് ഭരണനിർവ്വഹണങ്ങളുടെ തിരക്കുകൾക്കിടയിലും കാസർകോട് കളക്ടറേറ്റ് ഇന്ന് തികച്ചും ഹൃദ്യമായ ഒരു സ്നേഹസംഗമത്തിന് സാക്ഷ്യം വഹിച്ചു. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോൽ ആദിവാസി ഉന്നതിയിൽ നിന്നുള്ള  കൊച്ചുകൂട്ടുകാരാണ് തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനായി കളക്ടറേറ്റിൽ എത്തിയത്. 


No comments