Breaking News

വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി ബാനത്തിന് അഭിമാനമായി അഭിനി


പരപ്പ : വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി ബാനത്തിന് അഭിമാനമായി അഭിനി. പരപ്പ മുണ്ടാത്ത് വിജയൻ - ഉഷ ദമ്പതികളുടെ മകളാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും ബി എസ് സി കെമിസ്ട്രി ബിരുദദാരിയാണ് അഭിനി, ജൂനിയർ വിഭാഗത്തിൽ രണ്ട് തവണയും യുണിവേഴ്സിറ്റി ഇൻറർ കോള ജ് നാഷണൽ വടംവലി ക്യാമ്പിലും സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്.ഇതിന്റെ ഗ്രേസ് മാർക്കുകൾ പരീക്ഷക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്ന് അഭിനി പറഞ്ഞു 


No comments