Breaking News

ചികിത്സാ സഹായം നൽകി പരപ്പ തോടംചാൽ സിറ്റിസൺ ക്ലബ്ബ്


പരപ്പ : ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാരാട്ട് മരുതുകുന്നിലെ ബാബു ഫ്രാൻസിസ് നുള്ള ചികിത്സാ സഹായമായി 10000 രൂപ ക്ലബ്ബ് സെക്രട്ടറി അനൂപ്, പ്രസിഡണ്ട് അയൂബ് സബാൻ, അജിത്ത്, അജീഷ് കുമാർ, കൃഷ്ണൻ ഇവി എന്നിവർ ചേർന്ന് വാർഡ് മെമ്പർ ടി എൻ ബാബുവിന് കൈമാറി.

No comments