Breaking News

സുബ്ഹി നിസ്ക്കാരം നിർവ്വഹിച്ച് വിശ്രമിക്കുന്നതിനിടയിൽ ആദ്യകാല സീമാൻ കുഴഞ്ഞു വീണു മരിച്ചു


കാസർകോട്: സുബ്ഹി നിസ്ക്കാരം നിർവ്വഹിച്ച് വിശ്രമിക്കുന്നതിനിടയിൽ ആദ്യകാല സീമാൻ കുഴഞ്ഞു വീണു മരിച്ചു. ബന്തിയോട്, പാച്ചാണി, പാച്ചിവളപ്പ് ഹൗസിലെ മൊയ്തീൻ കുട്ടി (72)യാണ് മരണപ്പെട്ടത്.

ഭാര്യ: നഫീസ. മക്കൾ: ആമിന, സുഹ്റ, സുബൈദ, ലത്തീഫ്, അബ്ദുൽ റഹ്മാൻ, അഷ്റഫ്,

മുത്തലിബ്. മരുമക്കൾ: സത്താർ, ഇബ്രാഹിം, അസീസ്, നിസ, ഹുസൈബ, ആഷിഫ, അനീസ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഖദീജ, ആയിഷാബി.

No comments