Breaking News

കാക്കേഞ്ചാൽ പടത്തടത്തെ റിട്ടയേഡ് അധ്യാപകൻ തോപ്പിൽ കുര്യൻ അന്തരിച്ചു കമ്പല്ലൂർ സ്കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്നു


കാക്കേഞ്ചാൽ പടത്തടത്തെ റിട്ടയേഡ് അധ്യാപകൻ  തോപ്പിൽ കുര്യൻ നിര്യാതനായി.കമ്പല്ലൂർ സ്കൂളിലെ ഹയർ സെക്കൻഡറിയിലെ ആദ്യകാല അദ്ധ്യാപകനും വയക്കര സ്കൂളിലെ മുൻ പ്രിൻസിപ്പാളുമായിരുന്നു 

No comments