15കാരനെ പ്ര കൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ
കാസർകോട്: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ. ഉളിയത്തടുക്ക, ഇസ്സത്ത് നഗറിലെ ബദറുദ്ദീൻ എന്ന കാലിയ ബദറുദ്ദീ(37)നെയാണ് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ വിനീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം എറണാകുളത്തുവെച്ച് അറസ്റ്റു ചെയ്തത്. ഒന്നര മാസം മുമ്പാണ് കേസിനാസ് പദമായ സംഭവം. ബദറുദ്ദീനെതിരെ വേറെ 15 ൽ പരം കേ സുകളുണ്ട്.
No comments