വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് ഭീമനടിയിൽ തുടക്കം
ഭീമനടി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് (ഭീമനടി) മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിച്ചു. ഭീമനടി വെച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അനു ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി രജനി രാജീവന്‍ അധ്യക്ഷയായ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജി ജോസഫ്, പഞ്ചായത്ത് അസി.സെക്രട്ടറി പി.പി.നാസര്‍, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഏഞ്ചല്‍ ജോസ്, ആരോഗ്യപ്രവര്‍ത്തകരായ മോനിഷ, സുമ, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ, ADS അംഗങ്ങള്‍, വായനശാല പ്രവര്‍ത്തകര്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
No comments