Breaking News

രക്തദാന പരിപാടിയിൽ ശ്രദ്ധേയമായി കോടോം ബേളൂരിലെ അമ്മയും മകനും


ബേളൂർ : കുടുംബശ്രീ ദിനത്തിൻ്റെ ഭാഗമായി കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് . ജെൻഡർ റിസോഴ്‌സ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ രക്തദാന പരിപാടിയിൽ ശ്രദ്ധേയമായി അമ്മയും മകനും.

ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഏ ഡി എസ് അംഗമായ സവിത സി പി യും മകൻ യദുരാജ് എൻ വി യുമാണ് ഒരുമിച്ച് രക്തം നല്കി ശ്രദ്ധേയമായത്


No comments