Breaking News

ഡോ. വിനീഷ് കുമാർ കെ വി ക്കു 2024-25 വർഷത്തെ കണ്ണൂർ സർവകലാശാലയുടെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ബളാൽ സ്വദേശിയാണ്


വെള്ളരിക്കുണ്ട് : കണ്ണൂർ സർവകലാശാലയുടെ 2024 -25 വർഷത്തെ എൻ. എസ്. എസ് അവാർഡ്  ഡോ. വിനീഷ് കുമാറിന്.

പാലിയേറ്റീവ് പ്രവർത്തനങ്ങൾ, വീടു നിർമ്മാണം,,NSS പ്രവർത്തനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യാനുള്ള സോഫ്റ്റ്‌വെയർ , ജില്ലയിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിത്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വഛ ഭാരത് പ്രവർത്തനങ്ങൾ, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കി.യുവജാഗരൺ ജില്ലാ കോർഡിനേറ്റർ, NSS ജില്ലാ കോർഡിനേറ്റർ, NSS യുവ ആപത് മിത്ര ജില്ലാ കോർഡിനേറ്റർ എന്നീ ചുമതലകളിൽ പ്രവർത്തികുന്നു.നെഹ്‌റു കോളേജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ബളാൽ സ്വദേശിയാണ്

No comments