Breaking News

വെള്ളരിക്കുണ്ടിൽ വിദ്യാർത്ഥികളുടെ ശാസ്ത്രീയസംഗീത അരങ്ങേറ്റം മെയ് 23 ന് ശനിയാഴ്ച 2 മണി മുതൽ 6 മണിവരെ വ്യാപാരഭവൻ ഹാളിൽ വച്ച് നടക്കും


വെള്ളരിക്കുണ്ട് : മലയോരമേഖലയിലെ ഏക അംഗീകൃത കലാപരിശീലന കേന്ദ്രമായ തപസ്യ സ്കൂൾ ഓഫ് ഡാൻസ് മ്യൂസിക് സംഗീതവിഭാഗം വിദ്യാർത്ഥികളുടെ ശാസ്ത്രീയസംഗീത അരങ്ങേറ്റം മെയ് 23 ന് ശനിയാഴ്ച 2 മണി മുതൽ 6 മണിവരെ വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ വച്ച് നടക്കുന്നതാണ്. ശ്രീമതി സവിത പയ്യന്നൂർ, ശ്രീ രജീഷ് പാണപ്പുഴ എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി സംഗീതപരിശീലനം നടത്തിവരുന്ന പത്ത് കുട്ടികളാണ് അരങ്ങേറ്റം നടത്തുന്നത്. മൃദംഗവിദ്വാൻ ശ്രീ ഗിതേഷ് ഗോപാലകൃഷ്ണൻ, പ്രശസ്ത വയലിനിസ്റ്റ് ആയ ശ്രീ ഗണരാജ് കാർളെ എന്നിവർ . പക്കമേളമൊരുക്കും.

No comments