വിഷം കഴിച്ച് ചികില്‍സയിലായിരുന്ന കാലിച്ചാനടുക്കം കായക്കുന്ന് സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചു
തായന്നൂർ: വിഷം കഴിച്ച് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാലിച്ചാ നടുക്കം കായക്കുന്ന് മുണ്ടമ്മാടുകടവിലെ പത്മനാഭൻ (53) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിഷം കഴിച്ച് അവശനിലയിൽ പത്മനാഭനെ കണ്ടത്. ഉടനെ 108 ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയുടെ ഇന്നലെ രാത്രിയാണ് മരണം. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അനില (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: നാരായണൻ, ലീല, രാധാമണി.
No comments