Breaking News

അട്ടേങ്ങാനം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


അട്ടേങ്ങാനം: ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ) അധ്യാപക ഒഴിവ്. 

അഭിമുഖം 30ന് 10നു സ്കൂളിൽ. 9400209594.

ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  (ബുധൻ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446826642.



No comments