യുഡിഫ് പ്രവർത്തകർ ബളാൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
ബളാൽ : വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമ്പോൾ യുഡിഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി പഞ്ചായത്ത് ഓഫീസ് , കൃഷി ഭവൻ , രജിസ്റ്റർ ഓഫീസ് , ബാങ്ക് , ഓട്ടോ ടാക്സി സ്റ്റാൻന്റ് , വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പായസവിതരണം നടത്തി ആഘോഷിച്ചു.നൂറിൽപരം പ്രവർത്തകർ പങ്കെടുത്തു
No comments