നീലേശ്വരം: ചിറപ്പുറം ആലിൻകീഴിലെ എം ജെ മാത്യു (66) അന്തരിച്ചു.ഭാര്യ: മോളി,മക്കൾ: മെബിൻ, മെൽവിൻ, മനീഷ,മരുമക്കൾ: ആശ, ടോണി.സഹോദരങ്ങൾ: തങ്കച്ചൻ, ഷിബി, ജെയ്സൺ, ജെസ്സി, ബിൻസി, പരേതനായ ബേബി.
No comments