Breaking News

ഗർഭാശയള ക്യാൻസറിനെ പ്രതിരോധിക്കുന്ന എച്ച്.പി വി വാക്സിൻ വിതരണം എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആരംഭിച്ചു


കാസർഗോഡ് : ഗർഭാശയള ക്യാൻസറിനെ പ്രതിരോധിക്കുന്ന  എച്ച്.പി വി വാക്സിൻ ഇപ്പോൾ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും നല്‍കുന്നു. ഒറ്റ കുത്തിവെപ്പിലൂടെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാകാനുള്ള അവസരമാണിത്. മെയ് 31 വരെയാണ് വാക്സിൻ ലഭ്യമാകുന്നത്. 14 വയസ്സ് പൂർത്തിയായി 15 വയസ്സും മൂന്നുമാസവും ആയ കുട്ടികൾക്കും വാക്സിൻ എടുക്കാവുന്നതാണ്. ഇന്നുതന്നെ ഉറപ്പാക്കാം ഒറ്റ കുത്തിവെപ്പിലൂടെ സുരക്ഷിതത്വം.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ സമീപിക്കണമെന്നു അധികൃതർ അറിയിച്ചു.


No comments