Breaking News

ഇന്ധന വിലവർദ്ധനയ്ക്കെതിരെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി

പരപ്പ: ഇന്ധന വിലവർദ്ധനയ്ക്കെതിരെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പരപ്പയിൽ നടത്തിയ പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡണ്ട് മനോജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ പി ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നൗഷാദ് കാളിയാനം,കെ പി ബാലകൃഷ്ണൻ,സി വി ബാലകൃഷ്ണൻ കണ്ണൻ പട്ട്ളം,ബാല ഗോപാലൻകാളിയാനം , ജോണി കുന്നാണിക്കൽ, പ്രകാശൻ എൻ, തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ കെ ,ഭാസ്ക്കരൻ വി , മനോഹരൻ ബി , പുഷ്പരാജൻ, പാച്ചേനി കൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

No comments