പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം ലക്ഷ്മിയുടെ മാതാവ് അന്തരിച്ചു
മാങ്ങാട് അമരാവതിയിലെ വെള്ളച്ചി (ഭദ്രാവതി - 96) അന്തരിച്ചു. മക്കൾ: പരേതനായ കുഞ്ഞിരാമൻ, കാർത്യായണി, എം ലക്ഷ്മി (സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, സിപിഐ എം മുൻ ജില്ലാ കമ്മറ്റിയംഗം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), രോഹിണി. മരുമക്കൾ: പരേതനായ കെ ഭാസ്ക്കരൻ, (സിവിൽ സപ്ലയിസ് സീനീയർ സുപ്രണ്ട്, കാസർകോട്), ബാലകൃഷ്ണൻ (കോളിക്കര).സഹോദരങ്ങൾ: പരേതരായ ചോയിച്ചി, കാരിച്ചി, കൊട്ടൻ (മാങ്ങാട്), കുഞ്ഞിരാമൻ (മാങ്ങാട്).
No comments