കാസർകോട് അണിഞ്ഞയിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: മാങ്ങാട്, അണിഞ്ഞയിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായലിങ്കാലിലെ മാധവിയുടെ മകൻ പി മധുസൂദനൻ (47)ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് ഇദ്ദേഹത്തെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നേരത്തെ മധുസൂദനൻ. വിവാഹമോചിതനാണ്. സഹോദരങ്ങൾ: സുധാകരൻ, ബേബി, ബിന്ദു. ഡ്രൈവറായിരുന്നു
No comments