Breaking News

മാലോം മഖാമിലെ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് മഹല്ല് പ്രസിഡന്റ്‌ ജ. പി മൂസ പതാക ഉയർത്തി


മാലോം : മലയോരത്തെ പ്രസിദ്ധമായ മാലോം മഖം ഉറൂസിന് തുടക്കമായി. ഉറൂസിനു തുടക്കം കുറിച്ചുകൊണ്ട് മഹല്ല് പ്രസിഡന്റ്‌ ജ. പി മൂസ പതാക ഉയർത്തി. മെയ്‌ 15,16,17,18 തിയതികളിലാണ് ഉറൂസ്. വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഉറൂസിന്റെ ഭാഗമായി നടക്കും. തിങ്കൾ ഉച്ചക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും

No comments