Breaking News

നെല്ലിയടുക്കം കാട്ടിപ്പൊയിൽ മേക്കാറളത്തെ കൊടയ്ക്കൽ വീട്ടിൽ എം രാഘവൻ (65) അന്തരിച്ചു


നെല്ലിയടുക്കം : കാട്ടിപ്പൊയിൽ മേക്കാറളത്തെ  കൊടയ്ക്കൽ വീട്ടിൽ എം രാഘവൻ (65) അന്തരിച്ചു.പരേതരായ കണ്ണന്റേയും വെള്ളച്ചിയുടേയും മകനാണ്.ഭാര്യ: ലീല കാളിയാനം. മക്കൾ: രാജി, രാധിക, രാഹുൽ. മരുമക്കൾ: ദിനേശൻ പെരിയ ആയംപാറ (വാട്ടർ അതോറിറ്റി,ചെറുവത്തുർസെക്ഷൻ),സുരേന്ദ്രൻ ബേഡകം. സഹോദരങ്ങൾ: നാരായണൻ, പ്രകാശൻ(സിപിഐഎംമേക്കാറളം ബ്രാഞ്ച് അംഗം) ,പരേതരായ കുംഭ, കല്ല്യാണി, കുഞ്ഞമ്പു,ജനാർദനൻ.

No comments