Breaking News

യു ഡി എഫ് ഗവൺമെൻ്റ് സത്യപ്രതിജ്ഞ ; KSSPA പരപ്പ നിയോജകം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ നിന്ന് സബ് ട്രഷറിയിലേക്ക് വിജയാഹ്ലാദ പ്രകടനം നടത്തി


വെള്ളരിക്കുണ്ട് : വി.ഡി സതീശൻ നേതൃത്വം നൽകുന്ന UDF ഗവൺമെൻ്റ് സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലെത്തുന്നതിൻ്റെ ആഹ്ലാദ സൂചകമായി KSSPA പരപ്പ നിയോജകം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ നിന്ന് സബ് ട്രഷറിയിലേക്ക് വിജയാഹ്ലാദ പ്രകടനം നടത്തി. ട്രഷറി ജീവനക്കാർക്കും പൊതുജനങ്ങൾക്കും മധുര പലഹാരം വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ എവുജി ൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ വി.കെ ബാലകൃഷ്ണൻ അധ്യക്ഷ്യ oവഹിച്ചു. ജി. മുരളിധരൻ റഷീദ ടീച്ചർ, സി.വി ശ്രീധരൻ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.

No comments