Breaking News

ഉദുമ ബാര വില്ലേജ് ഓഫീസിലെ പാർടൈം ജീവനക്കാരി പുതിയവീട്ടിൽ തമ്പായി (67) ഹൃദയാഘാതം മൂലം മരിച്ചു


കാസർകോട്: ഉദുമ, ബാര വില്ലേജ് ഓഫീസിലെ പാർടൈം ജീവനക്കാരി പുതിയവീട്ടിൽ തമ്പായി (67) ഹൃദയാഘാതം മൂലം മരിച്ചു. ഭർത്താവ്: നാരായണൻ. മക്കൾ: വിജയകുമാർ, വിദ്യ. മരുമക്കൾ: സ്മിത, ചന്ദ്രൻ(കുണ്ടംകുഴി). സഹോദരങ്ങൾ: ബാലകൃഷ്ണൻ(എറണാകുളം), അഡ്വ. മോഹനൻ, സാവിത്രി, ശാന്ത (ചെമ്മനാട്), ഇന്ദിര, നളിനി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞാണി, മീനാക്ഷി.

No comments