അഖില കേരള വടംവലി മത്സരം നാളെ കാലിച്ചാനടുക്കത്ത്
കാലിച്ചാനടുക്കം ഗവഃ ഹൈസ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള വടംവലി മത്സരം മെയ് 10 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബിന്ദു ഉദ്ഘാടനം ചെയ്യും കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വിജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും വിജയികൾക്ക് 12000 ,9000, 6000 , 3000 ക്യാഷ് പ്രൈസ് നൽകും
No comments