Breaking News

പതിനാറുകാരിയെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...


പയ്യന്നൂർ: പതിനാറുകാരിയെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ കണ്ണടയിൽ കെ അനിൽകുമാറിന്റെ മകൾ വൈഗ അനിൽകുമാറിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments