Breaking News

വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെവെങ്കട്ടക്കൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി


വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ
വെങ്കട്ടക്കൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി.  തൊടുപുഴ മുട്ടം കൊട്ടാരത്തിൽ കുടുംബാംഗം.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  വെള്ളരിക്കുണ്ട് ലിറ്റിൽ പ്ലവർ ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ പരേതനായ ബേബി (കാഞ്ഞാർ ) , ജോയി ഉപ്പുകുന്ന് ഇടുക്കി, ജോണി മാവുള്ളാൽ, ബാബു, ബെന്നി, ടോമി, സിനി ( മുട്ടം), സിജി ഓസ്ട്രേലിയ, മരുമക്കൾ ആൻസി , ബിജി, ഷീബ, ജിൻസി , സുമി, സിബി ( മുട്ടം), ബാബു ഓസ്ട്രേലിയ.

No comments