Breaking News

ബളാൽ അരീക്കര താമസിക്കുന്ന അബ്രഹാം കൊച്ചുപുരയ്ക്കൽ (92) നിര്യാതനായി


ബളാൽ അരീക്കര താമസിക്കുന്ന അബ്രഹാം കൊച്ചുപുരയ്ക്കൽ (92) നിര്യാതനായി 

ഭാര്യ: പരേതയായ മേരി പുളിക്കൽ

മക്കൾ: ഏലിക്കുട്ടി, ജോസഫ്, വർക്കി, മാത്യു, പരേതനായ ഫാ. ജോയ് കൊച്ചുപുരയ്ക്കൽ CMI, മേഴ്സി.

മരുമക്കൾ: തോമസ് നരിക്കുഴി, ലാലി കോണിക്കൽ, ജോളി മുട്ടത്തുകുന്നേൽ, മേഴ്സി കൊറ്റനാൽ, മാത്യു തകിടിപ്പുറത്ത്.

നാളെ 17/06/2026 (ബുധനാഴ്ച) വൈകുന്നേരം 4:00 മണിക്ക് കനകപ്പള്ളിയിലുള്ള മകൻ ബാബുവിന്റെ ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. 

തുടർന്ന് ബളാൽ സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കാരം നടക്കും.


No comments