Breaking News

ഉദുമയിൽ ലോറി ഡിവൈഡറിലിടിച്ച് അപകടം


ഉദുമ സംസ്ഥാന പാതയില്‍ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നില്‍ ലോറി ഡിവൈഡറിലിടിച്ച് അപകടം. പൂനെയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 2 മണിയോടെ അപകടത്തില്‍പ്പെട്ടത്. രാത്രി പെയ്ത ചാറ്റല്‍ മഴയില്‍ റോഡിലെ ഡിവൈഡര്‍ ശ്രദ്ധയില്‍പെടാത്തതാണ് അപകടത്തിന് കാരണമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. ഡിവൈഡറില്‍ സ്ഥാപിച്ച രണ്ട് സ്ട്രീറ്റ് ലൈറ്റുകള്‍ തകര്‍ന്നു.


No comments