Breaking News

സ്ത്രി സുരക്ഷാ പെൻഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ബങ്കളത്ത് നടത്തിയ പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം ചെയ്തു


ബങ്കളം: ജനാധിപത്യ മഹിള അസോസിയേഷൻ മടിക്കൈ സൗത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ പെൻഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ബങ്കളത്ത് പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് എ.വിധുബാല ഉദ്ഘാടനം ചെയ്തു. ഏരിയാ വൈ: പ്രസി. വി അംബിക സംസാരിച്ചു. ബി. രമ അധ്യക്ഷയായി.വില്ലേജ് സെക്രട്ടറി കെ. ശ്രീജ സ്വാഗതം പറഞ്ഞു.



No comments