ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവഃ വനിത ഐ ടി ഐ യിൽ പ്രവേശനം ആരംഭിച്ചു
ഭീമനടി : ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബിജോൺ മെമ്മോറിയൽ ഗവ.ഐ ടി ഐ( വനിത) വെസ്റ്റ് എളേരി യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം,), ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിംഗ് ടെക്നോളജി (1വർഷം) എന്നീ ട്രേഡുകളിലേക്ക് 2026 വർഷത്തേക്കുളള പ്രവേശനം ആരംഭിച്ചു. അപേക്ഷകൾ വ്യവസായിക പരിശീലന വകുപ്പിൻ്റെ itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക 0467 2341666 ,9497390402
No comments