ചിറ്റാരിക്കാൽ: 78 കാരിയെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ ആയന്നൂരിലെ പാറക്കടവ് കപ്ലിക്കാൽ ഹൗസിൽ മാധവന്റെ ഭാര്യ ചെല്ലമ്മയെയാണ് (78) വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ അഴിച്ചെടുത്ത് ചെറുപുഴ സ ഹകരണ ആശുപ്രതിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
No comments