Breaking News

ചിറ്റാരിക്കാൽ വൈ എം സി എ യുവജനങ്ങൾക്കായി നടത്തുന്ന ഇ.പി.എസ് ട്രെയിനിംഗിന് തുടക്കമായ


ചിറ്റാരിക്കാൽ: വൈ എം സി എ ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് വേണ്ടി നടത്തുന്ന EPS ട്രെയിനിങ്  ആരംഭിച്ചു. ചിറ്റാരിക്കാൽ സിഡിഎ ഹാളിൽ വെച്ചാണ് ഒരാഴ്ച്ചത്തെ ട്രെയിനിങ് നടത്തുന്നത്. പ്രോഗ്രാമിന്റെ ഉദ്ഘാടനം പ്രശസ്ത ട്രൈനറും KSS ഇന്റർനാഷണൽ ചെയർമാനുമായ ഡോ. ടി എം ജോസ് തയ്യിൽ നിർവഹിച്ചു. ഉദ്ഘടന ചടങ്ങിൽ ബിനോ മാടപ്പാട്ട്, റോഷൻ എഴുത്തുപുരക്കൽ, അതുൽ ചിരട്ടയോലിക്കൽ എന്നിവർ സംസാരിച്ചു. 

EPS ട്രൈയിനിങ്ങിനു നേതൃത്വം കൊടുക്കുന്നത് ഇന്റർനാഷണൽ ട്രൈനറും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനുമായ ഷിജിത്ത് കുഴുവേലിൽ.

No comments