ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി. ഉമ്മർകോയ ( 90 ) അന്തരിച്ചു
ചോയ്യങ്കോട് :ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി. ഉമ്മർകോയ ( 90 ) അന്തരിച്ചു. ചോയ്യംങ്കോട്ടെ മരമിൽ ഉടമയായിരുന്നു.ഭാര്യ :
ഖദീജ കോഴിക്കോട്.
മക്കൾ: നൗഷാദ് അലി
സിറാജുദ്ദീൻ, സെറീന (കോഴിക്കോട് ) ,
ഉമർ ഷെറീഫ് സുനി, ഉമർ റഫീഖ് സുധീർ
ബേനസീർ (മാനൂരി )
സാജിത ( മലപ്പുറം )
മരുമക്കൾ: സാഹിന (കോളംകുളം )
സെലീന (കോഴിക്കോട് )
ഇകെ സൈറ (കോഴിക്കോട് ),
(അൻവർ സാദിഖ ) (കോഴിക്കോട് ),
ശ്രീനിവാസൻ (മാനൂരി ), സിയാസ് (കോഴിക്കോട് ). സഹോദരങ്ങൾ: ആയിഷ , ബീവി , പരേതയായ ആമിന (എല്ലാവരും കോഴിക്കോട് ).
No comments