Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനടുത്ത് താമസിക്കുന്ന ജോർജ്ജ് കൊച്ചൂഴത്തിൽ ( 70) നിര്യാതനായി

വെള്ളരിക്കുണ്ട് : താലൂക്ക് ഓഫീസിനടുത്ത് താമസിക്കുന്ന ജോർജ്ജ് കൊച്ചൂഴത്തിൽ ( 70) നിര്യാതനായി.

ഭാര്യ.. മോളി... 

മക്കൾ : എബിൻ , എമിലി.. 

മരുമക്കൾ: എമ്മാനുവൽ , സ്നേഹ..

സംസ്ക്കാരം.. ചൊവ്വാഴ്ച്ച രാവിലെ.11 മണി ക്ക് വെള്ളരിക്കുണ്ട് ചെറുപുഷ്പ്പം ദേവാലസെമിത്തേരിയിൽ..

No comments