ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു
കരിന്തളം:സി.പി.ഐ എം കുമ്പളപ്പള്ളി ബ്രാഞ്ചിലെ മുതിർന്ന മെമ്പറും, കർഷക സംഘം മുൻ യൂണിറ്റ് പ്രസിഡണ്ടുമായ കുമ്പളപ്പള്ളിയിലെ നാവുദീയൻ വീട്ടിൽ നാരായണൻ (70) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ : നാരായണി (കുമ്പളപ്പള്ളി) .മക്കൾ: മനോജ് , സിനോജ് (ഇരുവരും കുമ്പളപ്പള്ളി ) . മരുമകൾ : നിതു സിനോജ് പേരാമ്പ്ര, സഹോദരങ്ങൾ: തമ്പാൻ (പാണത്തൂർ ), ചിണ്ടൻ (ചുള്ളിക്കര ), തമ്പായി (കുടാനം), കാർത്തിയായണി (കുമ്പളപ്പള്ളി ), പരേതനായ ഗോപലൻ ചുള്ളിക്കര.
No comments