Breaking News

അവയവ കച്ചവടക്കേസ്; കാസർഗോഡ് മേല്‍പ്പറമ്പിലെ നജീബിന്റെ വീട്ടിലും ഇഡി റെയ്ഡ്


അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന സൂത്രധാരനായ നജീബിന്റെ മേല്‍പ്പറമ്പിലെ വീട്ടിലും ഇഡി റെയ്ഡിനെത്തി. അനധികൃത അവയവക്കടത്തുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ റെയ്ഡ് നടത്തുന്നത്.


No comments