Breaking News

എൻഡോസൾഫാൻ ദുരിതബാധിതനായ കോളിച്ചാൽ സ്വദേശിയായ യുവാവ് മരിച്ചു


കോളിച്ചാൽ: എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവ് മരിച്ചു. കോളിച്ചാൽ പതിനെട്ടാം മൈലിലെ ജിതിൻ (വർക്കിച്ചൻ-41) ആണ് മരിച്ചത്. പാറയ്ക്കൽ ദേവസ്യയുടെയും ആനിയുടെ മകനാണ്. സഹോദരങ്ങൾ: ജിൻസ്, ജിസ്. സംസ്കാരം ഇന്ന് 3ന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ.

No comments